App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ എത്രാം ഭേദഗതി പ്രകാരം ആണ് വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ടത്?

A42

B122

C38

D98

Answer:

A. 42

Read Explanation:

ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി പ്രകാരം ആണ് വിദ്യാഭ്യാസത്തെ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്


Related Questions:

ഏത് ഭരണഘടനാഭേദഗതിയിലൂടെയാണ് സംസ്ഥാന നിയമസഭയ്ക്കും പാർലമെന്റിനും ചരക്ക്സേവന നികുതി (GST) സംബന്ധിച്ച് നിയമനിർമ്മാണത്തിന് അധികാരം നൽകുന്നത് ?
മുന്നാക്ക വിഭാഗക്കാരിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വർക്ക് വിദ്യാഭ്യാസത്തിനും ജോലികളിലും 10% സംവരണം ഏർപ്പെടുത്തിയ ഭരണഘടന ഭേദഗതി ഏത്?
ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് 'മൗലിക കര്‍ത്തവ്യങ്ങള്‍' ഉള്‍പ്പെടുത്തിയത് ?
സ്വകാര്യസ്വത്തിനുള്ള അവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തതത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
The Provision for amending the constitution is given in: