Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഭരണ വിഷയം ?

Aവിദ്യാഭ്യാസം

Bരാജ്യരക്ഷ

Cവിദേശകാര്യം

Dകൃഷി

Answer:

A. വിദ്യാഭ്യാസം

Read Explanation:

കൺകറന്റ് ലിസ്റ്റ് 

  • സംസ്ഥാനങ്ങൾക്കും പാർലമെന്റിനും നിയമ നിർമ്മാണ അധികാരമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലിസ്റ്റ് 

  • നിലവിൽ 52 വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു 

  • സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന അഞ്ച് വിഷയങ്ങളെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയ ഭരണഘടന ഭേദഗതി - 42 -ാം ഭേദഗതി (1976 )

കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന ചില വിഷയങ്ങൾ 

  • വിദ്യാഭ്യാസം 

  • വനം 

  • ഭാരം & അളവുകൾ 

  • വൈദ്യുതി 

  • വിലനിയന്ത്രണം 

  • സാമ്പത്തിക & സാമൂഹ്യ ആസൂത്രണം 

  • ട്രേഡ് യൂണിയനുകൾ 

  • തുറമുഖങ്ങൾ 

  • ഉൾനാടൻ ജലഗതാഗതം 

  • ഫാക്റ്ററികൾ 


Related Questions:

കറൻസിയും റിസർവ്വ് ബാങ്കും ഏതു ലിസ്റ്റിലാണ് ഉൾപ്പെടുന്നത് ?
The concept of state list is borrowed from:
Which schedule of the Indian Constitution deals with the division of power between the Centre and the States?
ഏഴാം പട്ടികയിലെ ഏത് ലിസ്റ്റിലാണ് കറുപ്പിന്റെ ഉൽപ്പാദനം, നിർമ്മാണം, കയറ്റുമതി ചെയ്യുന്നതിനുള്ള വില്പന എന്നിവ അടങ്ങിയിരിക്കുന്നത്?
Which list does the lottery belong to?