App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ പുറംചട്ട രൂപകൽപ്പന ചെയ്തത് ആര്?

Aനന്ദലാൽ ബോസ്

Bഅബനീന്ദ്രനാഥ ടാഗോർ

Cഅമൃത ഷെർഗിൽ

Dരാജാരവിവർമ്മ

Answer:

A. നന്ദലാൽ ബോസ്

Read Explanation:

ഇന്ത്യൻ ഭരണഘടനയുടെ പുറംചട്ട രൂപകൽപ്പന ചെയ്തത് നന്ദലാൽ ബോസ് ആണ്. ഭാരത് മാതാ എന്ന ചിത്രം വരച്ചത് അബനീന്ദ്രനാഥ ടാഗോർ


Related Questions:

2023 സെപ്റ്റംബറിൽ ഏറ്റവും ഉയർന്ന ലേല തുകയ്ക്ക് വിറ്റു പോയ ചിത്രമായ "ദി സ്റ്റോറി ടെല്ലർ" വരച്ചത് ആര് ?

പ്രശസ്ത മലയാളി കാർട്ടൂണിസ്റ്റ് അബു അബ്രഹാമിനെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ബോംബൈ ക്രോണിക്കിളിന്റെ പത്രപ്രവർത്തകനായി  ഔദ്യോഗിക ജീവിതം ആരംഭിച്ചു 
  2. ട്രിബ്യൂൺ , ദി ഒബ്സർവർ , ദി ഗാർഡിയൻ തുടങ്ങി വിവിധ ദേശീയ അന്തർദേശീയ പത്രങ്ങളിൽ പ്രവർത്തിച്ചു
  3. 1982 - 1984 വരെ രാജ്യസഭ അംഗമായിരുന്നു 
  4. നോഹയുടെ പെട്ടകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോ ആര്‍ക്‌സ് എന്ന അനിമേഷന്‍ ചിത്രത്തിന് ലണ്ടന്‍ ചലച്ചിത്രമേളയില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു
ബയലാട്ടം എന്ന് പേരുള്ള കലാരൂപം ഏതാണ്?
In which state did Bharatanatyam originate?
Which Indian state hosts the famous ‘Khajuraho Dance Festival’?