Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ പ്രധാന വ്യവസ്ഥകൾ എവിടെ നിന്നാണ് കടമെടുത്തത് ?

Aബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് മാത്രം

B1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിൽ നിന്ന് മാത്രം

Cമറ്റു രാജ്യങ്ങളിലെ ഭരണഘടനകളിൽ നിന്നും 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിൽ നിന്നും

Dപ്രാദേശിക നിയമങ്ങളിൽ നിന്ന് മാത്രം

Answer:

C. മറ്റു രാജ്യങ്ങളിലെ ഭരണഘടനകളിൽ നിന്നും 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിൽ നിന്നും

Read Explanation:

  • ഇന്ത്യൻ ഭരണഘടന പ്രധാന വ്യവസ്ഥകൾ എല്ലാം തന്നെ മറ്റു രാജ്യങ്ങളിലെ ഭരണഘടനകളിൽ നിന്നും കൂടാതെ 1935 ലെ ഗവൺമെന്റ്റ് ഓഫ് ഇന്ത്യാ -ആക്‌ടിൽ നിന്നും കടംകൊണ്ടവയാണ്.

ഡോ.ബി.ആർ അംബേദ്‌കർ

  • "ലോകചരിത്രത്തിൽ, ഈ കാലത്ത് തയ്യാറാക്കപ്പെട്ട ഒരു ഭരണഘടനയിൽ എന്തെങ്കിലും പുതിയതായി ഉണ്ടാകുമോ എന്ന് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പുതിയതായി എന്തെങ്കിലുമൊന്ന് ഉണ്ടാവുമെങ്കിൽ അത് നിലനിൽക്കുന്ന തെറ്റുകളെ ഇല്ലാതാക്കി രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് അനുരൂപമാക്കുകയെന്നത് മാത്രമാണ്”


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം ജുഡീഷ്യറി മുന്നോട്ട് വച്ചത് ഏത് കേസ്സിലാണ് ?
The modern concept of rule of law was developed by :
ജില്ലാ ആസൂത്രണ കമ്മിറ്റിയുടെ രൂപീകരണത്തെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ്?
ഇന്ത്യൻ ഭരണഘടനയെ ' ക്വാസി ഫെഡറൽ ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
ഇന്ത്യൻ ഭരണഘടനയെ കോർപറേറ്റീവ് ഫെഡറിലസം എന്ന് വിശേഷിപ്പിച്ചത് ?