ഇന്ത്യൻ ഭരണഘടനയുടെ ശിൽപി എന്നറിയപ്പെടുന്നതാര്?Aഡോ. ബി.ആർ. അംബേദ്കർBവല്ലഭായ് പട്ടേൽCരവീന്ദ്രനാഥ ടാഗോർDബാലഗംഗാധര തിലക്Answer: A. ഡോ. ബി.ആർ. അംബേദ്കർ Read Explanation: ഡോ ഭീംറാവു അംബേദ്കർ ഇന്ത്യൻ ഭരണഘടനയുടെ പിതാവായി അറിയപ്പെടുന്നു. 1947 ഓഗസ്റ്റ് 29-ന് ഭരണഘടനാ അസംബ്ലി ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു. അംബേദ്കറുടെ നേതൃത്വത്തിലായിരുന്നു ഈ ഡ്രാഫ്റ്റിംഗ് കമ്മിറ്റി. Read more in App