App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയെ 'കടം കൊണ്ട ഭരണഘടന' എന്ന് വിളിക്കുന്നതിന്റെ പ്രധാന കാരണം എന്താണ് ?

Aഇത് ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയായതുകൊണ്ട്

Bഇത് മറ്റ് രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് ക്രിയാത്മകമായ അംശങ്ങൾ കൂട്ടിച്ചേർത്ത് തയ്യാറാക്കിയതുകൊണ്ട്

Cഇത് പൂർണ്ണമായും ഒരു രാജ്യത്തിന്റെ ഭരണഘടനയുടെ പകർപ്പായതുകൊണ്ട്

Dഇതിന് സ്വന്തമായി ഒരു രൂപരേഖ ഇല്ലാത്തതുകൊണ്ട്

Answer:

B. ഇത് മറ്റ് രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് ക്രിയാത്മകമായ അംശങ്ങൾ കൂട്ടിച്ചേർത്ത് തയ്യാറാക്കിയതുകൊണ്ട്

Read Explanation:

  • ലോകത്തിലെ വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് ക്രിയാത്മകമായ അംശങ്ങൾ കൂട്ടിച്ചേർത്താണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ ഇന്ത്യൻ ഭരണഘടന കടം കൊണ്ട ഭരണഘടന (Borrowed Constitution) എന്നറിയപ്പെടുന്നു.

  • എന്നാൽ ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഗവൺമെന്റ്റ് ഓഫ് ഇന്ത്യാ ആക്ട് - 1935 നോടാണ്.


Related Questions:

ജില്ലാ ആസൂത്രണ കമ്മിറ്റിയുടെ രൂപീകരണത്തെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ്?
ഇന്ത്യൻ ഭരണഘടനയെ ' ക്വാസി ഫെഡറൽ ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
What does Article 12 of the Indian Constitution define ?
Sovereign മായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
ഗവൺമെൻ്റ് ഓഫ് ഇന്ത്യാ ആക്‌ട് 1935-ൽ നിന്ന് ഇന്ത്യൻ ഭരണഘടന കടം കൊണ്ടിട്ടുള്ള അംശങ്ങളിൽ താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത് ?