App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘനയുടെ ഏതു വകുപ്പിലാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി പരാമർശിക്കുന്നത് ?

Aആർട്ടിക്കിൾ 19

Bആർട്ടിക്കിൾ 21

Cആർട്ടിക്കിൾ 27

Dആർട്ടിക്കിൾ 16

Answer:

A. ആർട്ടിക്കിൾ 19

Read Explanation:

  • അനുച്ഛേദം  19-22
  • 19 (1 ) a അഭിപ്രായ സ്വാതന്ത്ര്യം 
  • b ) ആയുധങ്ങളില്ലാതെ സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്ര്യം
  • c)സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം 
  • d) സഞ്ചാര സ്വാതന്ത്ര്യം 
  • e)ഇന്ത്യയിലെവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം 
  • f)മാന്യമായ ഏത് തൊഴിലും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം 

Related Questions:

ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് എത്ര രീതിയിലുള്ള മൗലികാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നു?
In which part of the Indian Constitution, the Fundamental rights are provided?
"എല്ലാ പൗരൻമാർക്കും ഏതു മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്" - ഈ പ്രസ്താവന ഏത് മൗലികാവകാശവുമായി ബന്ധപ്പെട്ടതാണ് ?
പബ്ലിക് സർവീസ് കമ്മീഷനുകൾ സ്പെഷ്യൽ റിക്രൂട്ട്മെൻറ്റ് പരീക്ഷ നടത്തുന്നത് പൗരൻറ്റെ ഏതവകാശം സംരക്ഷിക്കാനാണ്?
ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ് ?