Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭാഷകളുടെ കമ്പ്യൂട്ടർ കോഡിങ്ങിനുള്ള നിയമാവലിക്ക് അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ള കോഡിംഗ് സമ്പ്രദായം ?

AASCII

BISCII

CBCD

DVISCII

Answer:

B. ISCII

Read Explanation:

  • ഇന്ത്യൻ ഭാഷകളുടെ കമ്പ്യൂട്ടർ കോഡിങ്ങിനുള്ള നിയമാവലിക്ക് അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ള കോഡിംഗ് സമ്പ്രദായമാണ് ISCII അഥവാ ഇന്ത്യൻ സ്ക്രിപ്റ്റ് കോഡ് ഫോർ ഇൻഫർമേഷൻ ഇന്റർചേഞ്ച്.
  • ബംഗാളി-ആസാമീസ്, ദേവനാഗരി(സംസ്കൃതം), ഗുജറാത്തി, ഗുരുമുഖി, കന്നഡ, മലയാളം, ഒറിയ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളുടെ കോഡിങ് ഇതിലൂടെ സാധ്യമാകുന്നു.

Related Questions:

Which of these types of values result from a delete operator?

താഴെ പറയുന്ന പ്രസ്താവനകളിൽ ജാവയുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ് ?

  1. സൺ മൈക്രോസിസ്റ്റത്തിന് വേണ്ടി ജെയിംസ് ഗോസ്‌ലിംഗ് വികസിപ്പിച്ചെടുത്തു 
  2. ജാവ ഇപ്പോൾ ഒറാക്കിൽ കമ്പനിയുടെ നിയന്ത്രണത്തിലാണ് 
  3. ജാവ പ്രോഗ്രാം ആദ്യമായി അവതരിപ്പിച്ചത് 1985 ൽ ആയിരുന്നു 
  4. ജാവ പ്രോഗ്രാമിങ് ഭാഷയുടെ പരിഷ്കരിച്ച പതിപ്പാണ് - ജാവ സ്ക്രിപ്റ്റ് 
Runtime polymorphism is achieved by
The assembly language uses symbols instead of numbers known as:
An object is an instance of :