App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ മാനവ വിഭവശേഷി വികസന മന്ത്രാലയം നിലവിൽ വന്ന വർഷം ?

A1985

B1986

C1987

D1989

Answer:

A. 1985

Read Explanation:

മാനവവിഭവശേഷി വികസന മന്ത്രാലയം (MHRD)

  • ഇന്ത്യയിൽ മാനവവിഭവശേഷി വികസ നത്തിനായി ഒരു വകുപ്പ് പ്രവർത്തിക്കു ന്നുണ്ട്.
  • 1985-ലാണ് ഇന്ത്യാഗവൺമെന്റ്റ് ഈ വകുപ്പ് ആരംഭിച്ചത്.
  • മാനവ വിഭവശേഷി വികസനത്തിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയുമാണ് ഈ വകുപ്പിന്റെ പ്രധാന ചുമതല

Related Questions:

ഈയർ ഓഫ് ഗ്രേറ്റ് ഡിവൈഡ് എന്നറിയപ്പെടുന്ന വർഷമേത് ?
യുവജനങ്ങളുടെ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ്‌ ?
ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കൂടിയ കേന്ദ്ര ഭരണ പ്രദേശം ഏത് ?
തൊഴിൽ പങ്കാളിത്ത നിരക്ക് ഏത് ഗ്രൂപ്പിനെ ആശ്രയിച്ചാണ് ?

താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്ന് സര്‍വ്വശിക്ഷാ അഭിയാന്റെ (SSA)ലക്ഷ്യം /ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുക:

1.ആറ് വയസ്സുവരെയുള്ള കുട്ടികളുടെ സമഗ്ര വികസനം

2.സാർവത്രിക പ്രാഥമിക വിദ്യാഭാസം എല്ലാവർക്കും ഉറപ്പുവരുത്തുക

3.സെക്കന്ററി വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുക

4.ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക