App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനോടുള്ള ആദരസൂചകമായി പേര് നൽകിയ അടുത്തിടെ ബംഗാൾ ഉൾക്കടലിൽ നിന്ന് കണ്ടെത്തിയ ജീവി ഏത് ?

Aകടൽ ഞണ്ട്

Bകടൽ പാമ്പ്

Cകടൽ ഒച്ച്

Dകടൽ നീരാളി

Answer:

C. കടൽ ഒച്ച്

Read Explanation:

• ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനോടുള്ള ആദരസൂചകമായി നൽകിയ പേര് - മെലനോക്ലാമിസ് ദ്രൗപതി • തലയിൽ ആവരണമുള്ള പുതിയ ഇനം ഒച്ചാണ് മെലനോക്ലാമിസ് ദ്രൗപതി • പുതിയ കടൽ ഒച്ചിനെ കണ്ടെത്തിയത് - സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ


Related Questions:

മത്സരാധിഷ്ഠിത ഒഴിവാക്കൽ തത്വം, നീണ്ട മത്സരത്തിന് ശേഷം താഴ്ന്ന ജീവിവർഗ്ഗങ്ങൾ ഇല്ലാതാക്കപ്പെടും എന്ന് പ്രസ്താവിച്ചത് ആര് ?
ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇടയിലുള്ള മ്യൂച്ചലിസത്തിന് ഉദാഹരണം ഏത്?
The Cartagena Protocol is regarding safe use, transfer and handling of:
UV കിരണങ്ങളുടെ ഫലമായി ഉണ്ടാകുന്ന രോഗങ്ങളിൽപെടാത്തത് ഏത്?
Xylophis deepaki, a new species of snake, is endemic to which state?