App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം ?

A2

B12

C22

D23

Answer:

B. 12

Read Explanation:

  • ഇന്ത്യക്ക് ഒരു രാഷ്ട്രപതിയുണ്ടായിരിക്കണം എന്ന് പറയുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 52
  • പ്രസിഡന്റ് ഇലക്ഷനെക്കുറിച്ച് പറയുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 54 
  • ഇന്ത്യൻ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക്  നാമനിർദ്ദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം - 12 
  • രാജ്യസഭയിലെ 12 പേരെ കല ,ശാസ്ത്രം ,സാഹിത്യം ,പൊതുസേവനം തുടങ്ങിയ മേഖലകളിൽ നിന്നാണ് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത് 
  • രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാം എന്ന ആശയം കടമെടുത്തിരിക്കുന്ന രാജ്യം - അയർലാന്റ് 

Related Questions:

Which of the following president used pocket veto power for the first time?
ഇന്ത്യയുടെ രണ്ടാമത്തെ വൈസ് പ്രസിഡൻറ് ?
Who was the first Indian to become a member of the British Parliament?
പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു ഇന്ത്യൻ പൗരൻറെ പ്രായപരിധി?
The emergency provisions are borrowed from: