App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ വനിത ആര് ?

Aസരോജിനി നായിഡു

Bഇന്ദിരാഗാന്ധി

Cക്യാപ്റ്റൻ ലക്ഷ്മി

Dപ്രതിഭാ പാട്ടീൽ

Answer:

D. പ്രതിഭാ പാട്ടീൽ

Read Explanation:

പ്രതിഭാ പാട്ടീൽ

  • രാഷ്ട്രപതിയായ കാലഘട്ടം - 2007 ജൂലൈ 25 - 2012 ജൂലൈ 25 
  • ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി 
  • രാഷ്ട്രപതിയായ പന്ത്രണ്ടാമത്തെ വ്യക്തി 
  • 1986 - 1988 കാലഘട്ടത്തിൽ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാൻ 
  • 2004 -2007 കാലഘട്ടത്തിൽ രാജസ്ഥാൻ ഗവർണർ പദവി വഹിച്ചു 
  • പദവിയിലിരിക്കെ ഏറ്റവും കൂടുതൽ വിദേശ യാത്രകൾ നടത്തിയ രാഷ്ട്രപതി 

Related Questions:

INS സിന്ധുരക്ഷ എന്ന അന്തർവാഹിനി കപ്പൽ മൂന്നര മണിക്കൂർ സമുദ്ര യാത്ര നടത്തിയ ആദ്യ ഇന്ത്യൻ രാഷ്ട്രപതി ആര് ?
The President of India can be removed from office by:
Who among the following did not serve as the Vice-President before becoming President of India ?
സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റ് ?
രാഷ്ട്രപതിക്ക് രാജ്യത്ത് അടിയന്തരാവസ്ഥ എപ്പോഴൊക്കെ പ്രഖ്യാപിക്കാം?