Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ വനിത ആര് ?

Aസരോജിനി നായിഡു

Bഇന്ദിരാഗാന്ധി

Cക്യാപ്റ്റൻ ലക്ഷ്മി

Dപ്രതിഭാ പാട്ടീൽ

Answer:

D. പ്രതിഭാ പാട്ടീൽ

Read Explanation:

പ്രതിഭാ പാട്ടീൽ

  • രാഷ്ട്രപതിയായ കാലഘട്ടം - 2007 ജൂലൈ 25 - 2012 ജൂലൈ 25 
  • ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി 
  • രാഷ്ട്രപതിയായ പന്ത്രണ്ടാമത്തെ വ്യക്തി 
  • 1986 - 1988 കാലഘട്ടത്തിൽ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാൻ 
  • 2004 -2007 കാലഘട്ടത്തിൽ രാജസ്ഥാൻ ഗവർണർ പദവി വഹിച്ചു 
  • പദവിയിലിരിക്കെ ഏറ്റവും കൂടുതൽ വിദേശ യാത്രകൾ നടത്തിയ രാഷ്ട്രപതി 

Related Questions:

ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് കുറ്റവാളികൾക്ക് രാഷ്‌ട്രപതി മാപ്പ് നൽകുന്നത് ?
അറ്റോർണി ജനറൽ , കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നിവരെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണുള്ളത് ?
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിത ആരാണ് ?
കേരളത്തിന്‍റെ ഗവര്‍ണര്‍ പദവിയും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനവും അലങ്കരിച്ച വ്യക്തി?
'മൈ പ്രസിഡൻഷ്യൽ ഇയേഴ്സ്" എന്ന ഗ്രന്ഥം രചിച്ചതാര്?