Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്ത് ആര്?

Aഡബ്ല്യൂ.എച്ച്.കരിയർ

Bസാമുവൽ മോർസ്

Cഡി.ഉദയകുമാർ

Dഹാരിസൺ

Answer:

C. ഡി.ഉദയകുമാർ

Read Explanation:

ഇന്ത്യൻ രൂപ

  • ഇന്ത്യൻ രൂപയുടെ ചിഹ്നംരൂപകല്പന ചെയ്തത് : ഡി. ഉദയകുമാർ.
  • ഇന്ത്യൻ രൂപയുടെ ചിഹ്നം അംഗീകരിക്കപ്പെട്ടത് 2010 ജൂലൈ 15 ആണ്.
  • ദേവനാഗിരി ലിപിയിലാണ് രൂപകല്പന ചെയ്തത്
  • മൂല്യം രേഖപെടുത്തിരിക്കുന്നതു 17 ഭാഷകളിലാണ്.

Related Questions:

ഇപ്പോൾ പ്രചാരത്തിലുള്ള ഇന്ത്യൻ കറൻസികളിൽ അവയിൽ രേഖപ്പെടുത്തിയിട്ടുള്ള ചിഹ്നങ്ങളെയും സംബന്ധിച്ച് തെറ്റായത് ഏതാണ്?
ഇന്ത്യൻ രൂപക്ക് പുതിയ ചിഹ്നം രൂപകൽപന ചെയ്തതാര് ?
ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയനാണ് ശ്രീനാരായണ ഗുരു. എത്ര രൂപ നാണയത്തിലാണ് മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നത് ?
ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷകളിലാണ് മൂല്യം രേഖപെടുത്തിയിട്ടുള്ളത് ?
2000 രൂപയുടെ പുതിയ കറൻസിയിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?