App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽവെയുടെ ചരിത്രം സംഗ്രഹിച്ചിരിക്കുന്ന ' ഇമ്പീരിയൽ ഡിസൈൻ ആൻഡ് ഇന്ത്യൻ റിയാലിറ്റി ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?

Aജോർജ്ജ് ടേൺബുൾ

Bജോൺ ഫ്ലെമിങ്

Cഹ്യൂബർട്ട് ബൂത്ത്

Dഡോ. മറിയം ഡോസൽ

Answer:

D. ഡോ. മറിയം ഡോസൽ


Related Questions:

'Train - 18' എന്നറിയപ്പെടുന്ന എക്സ്പ്രസ് ട്രെയിൻ ഏത് ?
വന്ദേഭാരത് ഏക്സ്പ്രസിന്റെ മാതൃകയിൽ അവതരിപ്പിക്കുന്ന അതിവേഗ ചരക്ക് തീവണ്ടി ഏതാണ് ?
രാജ്യത്തെ ആദ്യത്തെ നീളമേറിയ എലിവേറ്റഡ് റെയിൽവേ ട്രാക്ക് നിലവിൽ വന്നത് എവിടെയാണ് ?
The Vande Bharat Express, also known as :
ഇന്ത്യൻ റെയിൽവേയുടെ "ഡീസൽ ലോക്കോ മോഡർനൈസെഷൻ വർക്ക്" സ്ഥിതിചെയ്യുന്നത് എവിടെ ?