App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ നെറ്റ്വർക്ക് ഏതിന് ഉദാഹരണമാണ് ?

Aമെട്രോപൊളിറ്റൻ ഏരിയ നെറ്റ്വർക്ക്

Bലോക്കൽ ഏരിയ നെറ്റ്വർക്ക്

Cവൈഡ് ഏരിയ നെറ്റ്വർക്ക്

Dമെട്രോപൊളിറ്റൻ ഏരിയ നെറ്റ്വർക്ക്

Answer:

C. വൈഡ് ഏരിയ നെറ്റ്വർക്ക്

Read Explanation:

വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN) ഒരു വലിയ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഒരു ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയാണ്.


Related Questions:

FTP stands for :
പാക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പ്രോസസ് ചെയ്തുകൊണ്ട് ഇനിപ്പറയുന്ന ഉപകരണങ്ങളിൽ ഏതാണ് നെറ്റ് വർക്കുകൾക്കിടയിൽ പാക്കറ്റുകൾ ഫോർവേർഡ് ചെയ്യുന്നത്
What does the acronym of ISDN stand for?
Which device connects two networks into one logical network?
ARCNET (Attached Resource Computer NETwork) സംവിധാനവുമായി ബന്ധപ്പെട്ട കമ്പനി ഏതാണ് ?