App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽവേ പുതിയതായി അവതരിപ്പിച്ച ദീർഘദൂര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിൻ ഏത് ?

Aവന്ദേ ഭാരത്

Bഅമൃത് ഭാരത്

Cഗോൾഡൻ ചാരിയറ്റ്

Dഹംസഫർ

Answer:

B. അമൃത് ഭാരത്

Read Explanation:

• ആദ്യ അമൃത് ഭാരത് ട്രെയിൻ സർവീസ് നടത്തുന്ന റൂട്ട് - അയോദ്ധ്യ മുതൽ ദർഭഗ വരെ • കുറഞ്ഞ ചെലവിൽ ദീർഘദൂര യാത്ര ലക്ഷ്യമിട്ട് ആരംഭിക്കുന്ന ട്രെയിൻ ആണ് അമൃത് ഭാരത്


Related Questions:

ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും ഉയരം കൂടിയ Pier bridge നിലവിൽ വരുന്ന സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 12,000 HP ലോക്കോമോട്ടീവ് ട്രെയിൻ എഞ്ചിന്റെ പേര് ?
ചെലവ് കുറഞ്ഞ രീതിയിൽ സ്റ്റേഷനുകൾ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റയിൽവേ ആരംഭിച്ച പദ്ധതി ?
മഞ്ഞുവീഴ്ചയിലും പ്രതികൂല കാലാവസ്ഥയിലും കാശ്മീർ താഴ്‌വര രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നും ഒറ്റപ്പെട്ടു പോകാതിരിക്കാൻ ഉണ്ടാക്കിയ റെയിൽപാത ?
വന്ദേഭാരത് ഏക്സ്പ്രസിന്റെ മാതൃകയിൽ അവതരിപ്പിക്കുന്ന അതിവേഗ ചരക്ക് തീവണ്ടി ഏതാണ് ?