App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽവേ ബോർഡിൻറെ ആദ്യ വനിതാ ചെയർപേഴ്‌സൺ ആര് ?

Aപ്രീത റെഡ്ഡി

Bശിഖ ശർമ്മ

Cജയ വർമ്മ സിൻഹ

Dറോഷ്നി നാടാർ മൽഹോത്ര

Answer:

C. ജയ വർമ്മ സിൻഹ

Read Explanation:

• റെയിൽവേ ബോർഡിൻറെ ഓപ്പറേഷൻസ്, ബിസിനസ് ഡെവലപ്മെൻറ് മെമ്പറായിരുന്നു ജയാ വർമ്മ സിൻഹ • ഇന്ത്യൻ റെയിൽവേ ബോർഡിൻ്റെ 46-ാമത്തെ ചെയർപേഴ്‌സൺ ആണ് ജയാ വർമ്മ സിൻഹ


Related Questions:

2023 ഫെബ്രുവരിയിൽ തീവണ്ടി ഗതാഗതം പൂർണ്ണമായി നിർത്തി , ചരിത്ര സ്മാരകമാക്കി മാറ്റിയ തമിഴ്നാട്ടിലെ പാലം ഏതാണ് ?
2023 ജനുവരിയിൽ ഗുജറാത്തിലെ കേവദിയ റയിൽവേ സ്റ്റേഷൻ ഏത് പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത് ?
A system developed by Indian Railways to avoid collision between trains ?
അന്തരീക്ഷ ഈർപ്പം ഉപയോഗിച്ച് ശുദ്ധജലം ഉണ്ടാക്കുന്ന റയിൽവേയുടെ പദ്ധതി ഏത് ?
" ബ്രോഡ്ഗേജ് " പാതയിൽ റയിൽ പാളങ്ങൾ തമ്മിലുള്ള അകലം ?