App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽവേ ബോർഡിൻറെ നിലവിലെ ചെയർമാൻ ?

Aജയാ വർമ്മ സിൻഹ

Bസുനീത് ശർമ്മ

Cവി.കെ ത്രിപതി

Dസതീഷ് കുമാർ

Answer:

D. സതീഷ് കുമാർ

Read Explanation:

• ഈ പദവിയിൽ എത്തുന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ വ്യക്തി • നിലവിലെ ചെയർപേഴ്‌സൺ ജയാ വർമ്മ സിൻഹയുടെ കാലാവധി അവസാനിക്കുന്ന ഒഴിവിലാണ് നിയമനം • റെയിൽവേ ബോർഡിൻ്റെ ആദ്യ വനിതാ ചെയർപേഴ്‌സൺ - ജയാ വർമ്മ സിൻഹ


Related Questions:

ഇന്ത്യൻ റെയിൽവേയുടെ ആദ്യ റെസ്റ്റോറന്റ് ഓൺ വീൽസ് നിലവിൽ വന്നത് എവിടെ?
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ?
ഇന്ത്യയിൽ ആദ്യമായി ട്രെയ്ൻ സർവീസ് ആരംഭിച്ചത് ?
The Indian Railways was divided into _____ zones ?
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സോൺ ഏതാണ് ?