Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ സോളാർ പ്ലാന്റ് ഏത് സംസ്ഥാനത്താണ് നിർമ്മിക്കുന്നത് ?

Aമധ്യപ്രദേശ്

Bഗുജറാത്ത്

Cരാജസ്ഥാൻ

Dജാർഖണ്ഡ്

Answer:

A. മധ്യപ്രദേശ്

Read Explanation:

മധ്യപ്രദേശിലെ ബിനയിലാണ് ഇന്ത്യൻ റെയിൽവേക്ക് വേണ്ടി ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) 1.7 മെഗാവാട്ട് സോളാർ ഫോട്ടോവോൾട്ടെയ്ക് പ്ലാന്റ് കമ്മീഷൻ ചെയ്തത്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് ട്രെയിൻ ?
ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യ ചിഹ്നം ?
ഇന്ത്യക്കും ബംഗ്ലദേശിനും ഇടയിൽ എത്ര പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുന്നുണ്ട് ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം ?
"മിഷൻ 3000" പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത് ?