Challenger App

No.1 PSC Learning App

1M+ Downloads
' ഇന്ത്യൻ ലിജിയൺ ' എന്ന സംഘടന സുഭാഷ് ചന്ദ്ര ബോസ് ജർമ്മനിയിൽ സ്ഥാപിച്ച വർഷം ?

A1940

B1941

C1943

D1944

Answer:

B. 1941

Read Explanation:

ഫ്രീ ഇന്ത്യൻ ലീജിയൺ അഥവാ ഇന്ത്യൻ ഇൻഫൻട്രി റെജിമെന്റ് 950 (ഇന്ത്യൻ : ഇൻഫന്ററി-റെജിമെന്റ് 950 (indisches),ഐ.ആർ 950 ), ഇന്ത്യൻ വോളൻറിയർ ലീജിയൺ ഓഫ് ദ വാഫെൺ-SS ( German : Indische Freiwilligen Legion der Waffen-SS ) എന്നെല്ലാം അറിയപ്പെടുന്ന ഇന്ത്യൻ ലീജിയൺ രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനിയിലെ ഒരു സൈനിക യൂണിറ്റ് ആയിരുന്നു.


Related Questions:

' ക്വിറ്റ് ഇന്ത്യ സമരം ' പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ?
1922 ൽ ചൗരിചൗര സംഭവം നടന്ന സംസ്ഥാനം ഏതാണ് ?
പാക്കിസ്ഥാൻ എന്ന പേരിൽ രാഷ്ട്രം രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ട മുസ്ലിം ലീഗ് സമ്മേളനം നടന്ന സ്ഥലം :
ആദ്യമായി ഗാന്ധിജി കേരളത്തിൽ എത്തിയ വർഷം ?
' നിയമലംഘന പ്രസ്ഥാനം ' തുടങ്ങാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം :