Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വംശജനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി?

Aസിദ്ധാർഥ് മോഹൻ

Bഗോപിചന്ദ് തോട്ടക്കുറ

Cരാജ ചാരി

Dസിരിസ ബാൻഡ്‌ല

Answer:

B. ഗോപിചന്ദ് തോട്ടക്കുറ

Read Explanation:

  • ആമസോൺ സ്ഥാപകൻ ജെഫ് ബസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിനിന്റെ "ന്യൂ ഷെപ്പേർഡ് 25" എന്ന ദൗത്യത്തിലൂടെ ആണ് ഗോപിചന്ദ് ഈ നേട്ടം സ്വന്തമാക്കിയത്

    മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള ബ്ലൂ ഒറിജിന്റെ ഏഴാം ദൗത്യം


Related Questions:

2025 ൽ നടക്കുന്ന 18-ാമാത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൻ്റെ വേദി ?
സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) തലവന്മാരുടെ കാലാവധി നിലവിൽ രണ്ടു വർഷമെന്നതിൽ നിന്നും എത്ര വർഷമായാണ് കേന്ദ്ര സർക്കാർ ഉയർത്തിയത് ?
2024 ഫെബ്രുവരിയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സൗജന്യ ബസ് യാത്ര അനുവദിച്ച ഇന്ത്യൻ നഗരം ഏത് ?
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്ചിമ ബംഗാളിൽ നിർമ്മിതബുദ്ധി (എ ഐ) അവതാരകയെ അവതരിപ്പിച്ച രാഷ്ട്രീയ പാർട്ടി ഏത് ?
'281 and beyond' എന്ന ആത്മകഥ ഏത് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരന്റേതാണ് ?