ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ എത്തിയ മലയാളി വനിത?Aകെ. ആതിരBഎസ്. രശ്മിCപി മാളവികDവി. ശാലിനിAnswer: C. പി മാളവിക Read Explanation: •1999 നു ശേഷം ഇന്ത്യൻ വനിത ഫുട്ബോൾ ടീമിൽ എത്തുന്ന ആദ്യ മലയാളി •ഏഷ്യ കപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടിനുള്ള ഇന്ത്യൻ ടീമിലാണ് മാളവിക ഇടംപിടിച്ചത് •കൊച്ചി സ്വദേശി ബെന്റില ഡികോത്തയാണ് ടീമിലെത്തുന്ന ആദ്യ മലയാളി Read more in App