App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വാസ്തുവിദ്യയുടെയും പേഷ്യൻ വാസ്തുവിദ്യ ശൈലിയുടെയും സമനിയത്തിന് മികച്ച ഉദാഹരണം താഴെ കൊടുത്തതിൽ ഏത്

Aചാർമിനാർ

Bതാജ്‌മഹൽ

Cകുത്തബ്മിനാർ

Dപിസാഗോപുരം

Answer:

B. താജ്‌മഹൽ

Read Explanation:

താജ്‌മഹൽ, ഇന്ത്യയിലെ പർഷ്യൻ-ഇന്ത്യൻ വാസ്തുവിദ്യയുടെ സമന്വയത്തിന്റെ പ്രസിദ്ധമായ ഉദാഹരണമാണ്.


Related Questions:

രാജാവിനെ സഹായിക്കുന്നതിനായി വിജയനഗര സാമ്രാജ്യത്തിൽ എന്ത് ഉണ്ടായിരുന്നു?
ചെങ്കോട്ട (Red Fort) ആരുടെ ഭരണകാലത്ത് ഡൽഹിയിൽ നിർമ്മിച്ചു ?
അമരനായകന്മാരുടെ ഭൂപ്രദേശങ്ങൾ എങ്ങനെ അറിയപ്പെട്ടു?
ഹംപി ഏത് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു?
കൃഷ്ണദേവരായർ ഭരണം നടത്തിയ കാലഘട്ടം ഏതായിരുന്നു?