App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി

Aതാൻസി റാണി

Bസരോജിനി നായിഡു

Cആനിബസന്റ

Dമാഡo കാമ

Answer:

D. മാഡo കാമ

Read Explanation:

ഇന്ത്യയുടെ ഒരു ദേശീയ പതാക വിദേശ രാജ്യത്ത് ആദ്യമായി ഉയർത്തിയ ധീര വനിതയാണ് മാഡം ഭിക്കാജികാമ. 1907 ൽ ജർമനിയിലെ സ്റ്റഡ്‌ഗർട്ടിൽ അന്ത്രാരാഷ്‍ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിലായിരുന്നു മാഡം കാമ പച്ചയും കുങ്കുമവും ചുവപ്പും നിറങ്ങളുള്ള ആ പതാക രൂപകൽപ്പന ചെയ്തത്. ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവെന്ന് അറിയപ്പെടുന്ന കാമയാണ് ഇന്ത്യയ്ക്ക് സ്വയംഭരണം എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചതും. മുംബൈയിലെ പ്രമുഖനും സമ്പന്നനും വ്യപാരിയുമായിരുന്ന സൊറാബ്ജി പ്രേംജി പട്ടേലിന്റെ പുത്രിയായി 1861 സെപ്തംബർ 24 ണ് റുസ്തം ഭിക്കാജി ജനിച്ചു.


Related Questions:

നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മസ്ഥലം?
Who is the Frontier Gandhi?
ഗാന്ധിയും അരാജകത്വവും എന്ന ഗ്രന്ഥം രചിച്ചതാര് ?
"ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ" എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്?
1907 സെപ്റ്റംബർ 27 ന് ലയൽപൂർ ജില്ലയിലെ ബങ്ക (ഇപ്പോൾ പാക്കിസ്ഥാനിൽ) എന്ന സ്ഥലത്ത്ജനിച്ച ഇന്ത്യൻ ദേശീയ വിപ്ലവകാരി ആര് ?