App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി ?

Aഡി.കെ.ജോഷി

Bഅമർ പ്രീത് സിങ്

Cബിരേന്ദർ സിംഗ് ധനോവ

Dവി ആർ ചൗധരി

Answer:

B. അമർ പ്രീത് സിങ്

Read Explanation:

• ഇന്ത്യൻ വ്യോമസേനയുടെ 28-ാമത്തെ മേധാവിയാണ് അദ്ദേഹം • വ്യോമസേനയുടെ ഉപമേധാവിയായി പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം • നിലവിലെ വ്യോമസേനാ മേധാവിയായ (27-ാമത്) വിവേക് റാം ചൗധരിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നിയമനം


Related Questions:

ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ യാത്ര യുദ്ധവിമാനമായ "സി-295" ഏത് രാജ്യത്ത് നിന്നാണ് വാങ്ങിയത് ?
2024 മാർച്ചിൽ ഡി ആർ ഡി ഓ വിജയകരമായി പരീക്ഷണം നടത്തിയ "ദിവ്യാസ്ത്ര" മിഷൻ ഡയറക്റ്റർ ആയ മലയാളി ആര് ?
2014ൽ അന്തർവാഹിനി അപകടം മൂലം രാജിവെച്ച നാവിക മേധാവി ആര്?
ഇന്ത്യയുടെ സായുധ സേനയായ ആസാം റൈഫിൾസിൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?
ഇന്ത്യ - ഒമാൻ സംയുക്‌ത സൈനിക അഭ്യാസമായ "AL NAJAH" 2024 ൽ വേദിയാകുന്നത് എവിടെ ?