App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വ്യോമസേനയുടെ യുദ്ധാഭ്യാസമായ വായുശക്തി-2024 ന് വേദിയാകുന്നത് എവിടെ?

Aപൊഖ്റാൻ

Bആക്കുളം

Cഡെറാഡൂൺ

Dലഡാക്ക്

Answer:

A. പൊഖ്റാൻ

Read Explanation:

• രാജസ്ഥാനിൽ ആണ് പൊഖ്റാൻ സ്ഥിതി ചെയ്യുന്നത് • മൂന്ന് വർഷത്തിൽ ഒരിക്കൽ ആണ് വ്യോമസേന ഇത് നടത്തുന്നത് • ഇന്ത്യൻ വ്യോമസേനയുടെ പ്രധാന യുദ്ധവിമാനങ്ങൾ ആയ തേജസ്, റഫാൽ, സുഖോയ്, മിറാഷ്, ജാഗ്വർ യുദ്ധവിമാനങ്ങളും പ്രചണ്ട്, രുദ്ര, ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്


Related Questions:

2024 ജനുവരിയിൽ അറബിക്കടലിൽ കടൽക്കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന മോചിപ്പിച്ച ചരക്കുകപ്പൽ ഏത് ?
ഇന്ത്യയും ജർമ്മനിയും ചേർന്ന് ഡീസൽ അന്തർവാഹിനികൾ നിർമ്മിക്കാൻ ഒപ്പുവെച്ച പദ്ധതിയുടെ പേരെന്ത് ?
ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വർ യുദ്ധവിമാന സ്‌ക്വാഡ്രണിൽ സ്ഥിരമായി നിയമിതയായ ആദ്യ വനിത ആര് ?
ഡിഫൻസ് ഇന്റലിജൻസ് ഏജൻസി സ്ഥാപിതമായ വർഷം ഏതാണ് ?
കേന്ദ്ര സേനയായ ബി എസ് എഫിൽ സ്‌നൈപ്പർ പരിശീലനം നേടിയ ആദ്യ വനിത ആര് ?