ഇന്ത്യൻ വർത്തമാനപത്രങ്ങളെ നിയന്ത്രിക്കാൻ വേണ്ടി 'പ്രാദേശിക ഭാഷാപ്രത നിയമം' നടപ്പിലാക്കിയത് ആര് ?Aലിട്ടൺ പ്രഭുBമെക്കാളെ പ്രഭുCമൗണ്ട് ബാറ്റൺ പ്രഭുDകാനിംഗ് പ്രഭുAnswer: A. ലിട്ടൺ പ്രഭു Read Explanation: ലിട്ടൺ പ്രഭു വൈസ്രോയി ഓഫ് റിവേഴ്സ് ക്യാരക്ടർ എന്നറിയപ്പെടുന്നത്- ലിട്ടൺ പ്രഭു ഇന്ത്യയിൽ ആയുധ നിയമം നടപ്പിലാക്കിയത് -ലിട്ടൺ പ്രഭു ഇന്ത്യക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി പ്രാദേശിക പത്രഭാഷ നിയമം കൊണ്ടുവന്ന വൈസ്രോയി- ലിട്ടൺ പ്രഭു( 1878 ) പ്രാദേശിക പത്രഭാഷ നിയമം പിൻവലിച്ച വൈസ്രോയി- റിപ്പൺ പ്രഭു (1881) Read more in App