Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വർത്തമാനപത്രങ്ങളെ നിയന്ത്രിക്കാൻ വേണ്ടി 'പ്രാദേശിക ഭാഷാപ്രത നിയമം' നടപ്പിലാക്കിയത് ആര് ?

Aലിട്ടൺ പ്രഭു

Bമെക്കാളെ പ്രഭു

Cമൗണ്ട് ബാറ്റൺ പ്രഭു

Dകാനിംഗ് പ്രഭു

Answer:

A. ലിട്ടൺ പ്രഭു

Read Explanation:

ലിട്ടൺ പ്രഭു

  • വൈസ്രോയി ഓഫ് റിവേഴ്സ് ക്യാരക്ടർ എന്നറിയപ്പെടുന്നത്- ലിട്ടൺ പ്രഭു
  •  ഇന്ത്യയിൽ ആയുധ നിയമം നടപ്പിലാക്കിയത് -ലിട്ടൺ പ്രഭു
  • ഇന്ത്യക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി
  • പ്രാദേശിക പത്രഭാഷ നിയമം കൊണ്ടുവന്ന വൈസ്രോയി- ലിട്ടൺ പ്രഭു( 1878 )
  • പ്രാദേശിക പത്രഭാഷ നിയമം പിൻവലിച്ച വൈസ്രോയി- റിപ്പൺ പ്രഭു (1881)

Related Questions:

അടിമത്തം നിയമവിരുദ്ധമാക്കിയ ഗവർണർ ജനറൽ ആര് ?
ഡൽഹിയിൽ ആദ്യമായി രാജകീയ ദർബാർ (ഡൽഹി ദർബാർ) സംഘടിപ്പിച്ച വൈസ്രോയി ആര് ?
The Bengal partition came into effect on?
Who was the only Viceroy of India to be murdered in office?
റയറ്റ്വാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആര്?