Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ച സൂപ്പർ കമ്പ്യൂട്ടർ തിരഞ്ഞെടുക്കുക.

APARAM

BSUMMIT

CMIRA

DSIERRA

Answer:

A. PARAM

Read Explanation:

സൂപ്പര്‍ കമ്പ്യൂട്ടര്‍:

  • അതിസങ്കീർണ ജോലികൾ ചെയ്യാന്‍ സാധിക്കുന്ന അതിവേഗവും വളരെ മികച്ച പ്രോസസിങ്‌ ശേഷിയുമുള്ള കമ്പ്യൂട്ടറുകളെയാണ്‌ സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്നു പറയുന്നത്‌
  • കൺട്രോൾ ഡാറ്റാ കോർപ്പറേഷനിലെ സീമോർ ക്രേ (Seymour Cray) ആണ് 1960കളിൽ സൂപ്പർ കമ്പ്യൂട്ടര്‍ ആദ്യമായി അവതരിപ്പിച്ചത്
  • ഇന്ത്യയുടെ സൂപ്പർ കമ്പ്യൂട്ടറാണ് PARAM പുനെയിലെ C-DAC ആണ് ഈ സൂപ്പർ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്
  • ഇന്ത്യന്‍ സൂപ്പര്‍ കമ്പ്യൂട്ടറിന്റെ പിതാവ്‌' എന്നറിയപ്പെടുന്നത്‌ - ഡോ. വിജയ്‌ പി. ഭട്കര്‍
  • ഐ.എസ്‌.ആര്‍.ഒ യുടെ സൂപ്പർ കമ്പ്യൂട്ടര്‍ ആണ് സാഗാ 220
  • നിലവില്‍, ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഫുഗാകു (ജപ്പാൻ) ആണ് (415.5 പെറ്റാഫ്ലോപ്പ്‌ )
  • സൂപ്പര്‍ കമ്പ്യൂട്ടറിന്റെ വേഗം അളക്കുന്ന യുണിറ്റുകൾ - ടെറാഫ്ലോപ്പ്‌, പെറ്റാഫ്ലോപ്പ്‌

Related Questions:

The programs stored in ROM are called?
Which of the following are the two maincomponents of the CPU
Which of the following is an example of Flash Memory?
Worlds first personal computer ?
മത്സരപരീക്ഷകളിൽ മൂല്യനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന സംവിധാനമാണ് ?