App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഒരു കുറ്റവാളി ഒരു കൊലപാതക ശ്രമം നടത്തിയാൽ ലഭിക്കുന്ന ശിക്ഷ ?

Aപരിധിയില്ലാത്ത തുക പിഴ

Bഒരു വർഷത്തെ തടവ്

Cമുമ്പത്തെ കുറ്റത്തിന് സമാനമായ ശിക്ഷ

Dവധ ശിക്ഷ

Answer:

D. വധ ശിക്ഷ


Related Questions:

Grievous hurt നു കീഴിൽ വരാത്തത് ഏത്?
Miscarriage offence ൽ ഉൾപ്പെടാത്ത വസ്തുത ഏത്?
mistake of facts excusable ന്റെ പ്രതിപാദ്യവിഷയം?
സ്വമേധയാ ഉള്ള ലഹരി :
വഞ്ചനാപരമായ സമ്മതം നേടിയ ശേഷം ഒരു പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്: