App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം അപക്വമായ തിരിച്ചറിവ് ഏതു പ്രായത്തിനിടയിലാണ്?

A10മുതൽ 15വരെ

B6മുതൽ 10വരെ

C7മുതൽ 12വരെ

D5മുതൽ 10വരെ

Answer:

C. 7മുതൽ 12വരെ

Read Explanation:

ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം അപക്വമായ തിരിച്ചറിവ് 7മുതൽ 12വരെ പ്രായത്തിനിടയിലാണ്.


Related Questions:

ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ അനുഭവപ്പെടുന്നത്
ഭക്ഷ്യസുരക്ഷാ നിയമം പാർലമെൻറ് പാസാക്കിയ വർഷം
ലോക ഉപഭോകൃത അവകാശദിനം എല്ലാ വർഷവും ഏതു തീയതിലാണ് ആചരിക്കുന്നത് ?
കേരളത്തിൽ 10 നും 25 ഇടയിൽ പ്രായമുള്ള പുരുഷന്മാരുടെ മദ്യ ഉപഭോഗം ?
Indira Sawhney case is related to