ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ നിയമനിർമ്മാണ സഭ ഉള്ളത് എവിടെയാണ്?Aരാജസ്ഥാൻBഉത്തർപ്രദേശ്Cമധ്യപ്രദേശ്Dഇവയൊന്നുമല്ലAnswer: B. ഉത്തർപ്രദേശ് Read Explanation: ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലിയുടെ അംഗബലം 403 ആണ്. ഏറ്റവും അംഗബലം കുറഞ്ഞ നിയമസഭയുള്ള സംസ്ഥാനമാണ് സിക്കിംRead more in App