App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യ ഏറ്റവുംതൽ ഉള്ള സംസ്ഥാനം ഏത് ?

Aഉത്തർപ്രദേശ്

Bമഹാരാഷ്ട്ര

Cബീഹാർ

Dപശ്ചിമബംഗാൾ

Answer:

A. ഉത്തർപ്രദേശ്

Read Explanation:

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾ അവരോഹണക്രമത്തിൽ

  • 1. ഉത്തർപ്രദേശ് 
  • 2. മഹാരാഷ്ട്ര
  • 3. ബീഹാർ
  • 4. പശ്ചിമബംഗാൾ
  • 5. ആന്ധ്രാപ്രദേശ്
  • 6. മധ്യപ്രദേശ്
  • 7. തമിഴ്നാട്
  • 8. രാജസ്ഥാൻ
  • 9. കർണാടക
  • 10. ഗുജറാത്ത്
  • 11. ഒഡീഷ
  • 12. തെലങ്കാന
  • 13.കേരളം
  • 14. ജാർഖണ്ഡ്
  • 15, അസം
  • 16. പഞ്ചാബ്
  • 17 ഛത്തീസ്ഗഡ്
  • 18.ഹരിയാന
  • 19. ഉത്തരാഖണ്ഡ്
  • 20. ഹിമാചൽ പ്രദേശ്
  • 21. ത്രിപുര
  • 22. മേഘാലയ
  • 23. മണിപ്പൂർ
  • 24. നാഗാലാന്റ്
  • 25.ഗോവ
  • 26. അരുണാചൽ പ്രദേശ്
  • 27. മിസോറാം
  • 28. സിക്കിം

Related Questions:

ജനനനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ പുരുഷ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
സെൻസസ്നെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?
2011ൽ നടന്ന സെന്‍സസ് സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസ് ആണ്?
ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യ വളർച്ച നിരക്ക് രേഖപ്പെടുത്തിയ പ്രദേശം ?