Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സമ്പത്ത് ഘടനയെ സ്വാദീനിച്ച ചില പ്രധാന നയങ്ങൾ താഴെ നൽകിയിരിക്കുന്നു. കലാഗണനയനുസരിച് ഇവയുടെ ശരിയായ ക്രമം ഏത്? 1. ബാങ്ക് ദേശാസാൽക്കരണം 2. ആസൂത്രണ കമ്മീഷൻ രൂപീകരണം 3. 500, 1000 നോട്ടുകളുടെ നിരോധനം 4. ഭൂപരിഷ്ക്കരണം

A1, 2, 3,4

B2, 1, 3, 4

C2, 3, 1, 4

D2, 4, 1, 3

Answer:

D. 2, 4, 1, 3

Read Explanation:

ബാങ്ക് ദേശാസാൽക്കരണം

  • ഇന്ത്യയിൽ പ്രധമ ബാങ്ക് ദേശസാൽക്കരണം നടന്നത് ; 1969 ജൂലൈ 19 [ നാലാം പഞ്ചവല്സര പദ്ധതി ]


ആസൂത്രണ കമ്മിഷൻ

  • നിലവിൽ വന്നത് ; 1950 മാർച്ച് 15
  • ആദ്യ അധ്യക്ഷൻ ; ജവഹർലാൽ നെഹ്റു
  • ആദ്യ ഉപാധ്യക്ഷൻ ; ഗുൽസാരിലാൽ നന്ദ


ഭൂപരിഷ്കരണം

  • നടന്നത് ; 1967


നോട്ട് നിരോധനം

  • 2016 - ൽ വിനിമായത്തിൽ നിന്നും പിൻവലിച്ച ഇന്ത്യൻ കറൻസി നോട്ടുകൾ ; 500 , 1000
  • പ്രഖ്യാപിച്ച പ്രധാനമന്ത്രി ; നരേന്ദ്രമോദി
  • പ്രഖ്യാപിച്ച തിയ്യതി ; 2016 നവംബർ 8
  • നോട്ട് നിരോധനം നിലവിൽ വന്നത് ;2016 നവംബർ 9



Related Questions:

Which type of unemployment occurs when there is a mismatch between skills and job requirements?
In which year WAS Rajiv Gandhi Grameen Yojana launched?
KIIFB scants for
രാജ്യത്തിന്‍റെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത്?
Which of the following is a key **principle of public expenditure**?