ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വായ്പ്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- വായ്പ്കളുടെ നിയ്രന്തണം റിസര്‍വ് ബാങ്കിന്റെ ഒരു പ്രധാന ചുമതലയാണ്
- വായ്പ്കളുടെ പലിശനിരക്കില്‍ മാറ്റം വരുത്തിയാണ് വായ്പയുടെ നിയ്രന്തണം റിസര്‍വ് ബാങ്ക് സാധിക്കുന്നത്.
- പലിശനിരക്ക് കൂടുമ്പോള്‍ വായ്പ്കളുടെ അളവ് കൂടുന്നു
- പലിശനിരക്ക് കുറയുമ്പോള്‍ വായ്പ്കളുടെ അളവും കുറയുന്നു
A1 തെറ്റ്, 4 ശരി
B2 മാത്രം ശരി
C1, 2 ശരി
D1 തെറ്റ്, 3 ശരി
