ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിൻ്റെ മഹലനോബിസ് മാതൃകയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയത് ഇന്ത്യയിലെ ഏത് പഞ്ചവത്സര പദ്ധതിയാണ് ?
Aആറാമത്തെ പഞ്ചവത്സര പദ്ധതി
Bനാലാമത്തെ പഞ്ചവത്സര പദ്ധതി
Cമൂന്നാമത്തെ പഞ്ചവത്സര പദ്ധതി
Dരണ്ടാമത്തെ പഞ്ചവത്സര പദ്ധതി
Aആറാമത്തെ പഞ്ചവത്സര പദ്ധതി
Bനാലാമത്തെ പഞ്ചവത്സര പദ്ധതി
Cമൂന്നാമത്തെ പഞ്ചവത്സര പദ്ധതി
Dരണ്ടാമത്തെ പഞ്ചവത്സര പദ്ധതി
Related Questions:
സുസ്ഥിര വികസനവുമായി ബന്ധപെട്ടിട്ടുള്ള ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
1.പരിസ്ഥിതിക്ക് ആഘാതം ഏൽപ്പിക്കാത്ത മാനവമുഖമുള്ള വികസനമാണ് സുസ്ഥിര വികസനം.
2.പ്രകൃതിവിഭവങ്ങൾ ഒരു തലമുറയ്ക്ക് മാത്രം അനുഭവിക്കാൻ ഉള്ളതല്ല,അതു വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന കാഴ്ചപ്പാടാണ് സുസ്ഥിര വികസനത്തിൻ്റെ കാതൽ.
ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.രണ്ടാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് ഹരിത വിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത്.
2.ഡോ:എം എസ് സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നു