Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സിനിമയുടെ പിതാവ് ?

Aസത്യജിത് റേ

Bദേവികാറാണി

Cദാദാ സാഹിബ് ഫാൽക്കെ

Dജെ.സി.ഡാനിയൽ

Answer:

C. ദാദാ സാഹിബ് ഫാൽക്കെ

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം "രാജാ ഹരിശ്ചന്ദ്ര" (1913) സംവിധാനം ചെയ്തത് ദാദാസാഹിബ് ഫാൽക്കെയാണ്. ഇന്ത്യൻ സിനിമയ്ക്ക് ആജീവനാന്ത സംഭാവന നൽകിയ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഭാരത സർക്കാർ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഏർപ്പെടുത്തി.


Related Questions:

2023 ലെ 54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ആരെയാണ് ?
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ എറ്റവും മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ് ഏതാണ് ?
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ആരെയാണ് ?
ഓസ്കാർ 2022 ലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട സിനിമ ഏതാണ് ?
71 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്?