Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ പാസ് ആയ ആദ്യത്തെ ഇന്ത്യക്കാരൻ ?

Aഅണ്ണ രാജം മൽഹോത്ര

Bരാമചന്ദ്ര റാവു

Cസത്യേന്ദ്രനാഥ ടാഗോർ

Dരാജു നാരായണ സ്വാമി

Answer:

C. സത്യേന്ദ്രനാഥ ടാഗോർ


Related Questions:

മിതമായ ജനസാന്ദ്രത വിഭാഗത്തിലുള്ള ഒരു സംസ്ഥാനം :
രണ്ടാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു ?
ഗവണ്മെന്റിന്റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തുന്നത് ആരിലൂടെയാണ്?
താഴെ പറയുന്നവയിൽ ഡച്ചുകാരുടെ സംഭാവനയേത് ?
നീതി ആയോഗിന്റെ 2020ലെ ദേശീയ നൂതന ആശയ സൂചികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള സംസ്ഥാനം ?