App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം എവിടെയാണ്?

Aന്യൂഡൽഹി

Bതിരുവനന്തപുരം

Cശ്രീഹരിക്കോട്ട

Dബാംഗ്ലൂർ

Answer:

D. ബാംഗ്ലൂർ

Read Explanation:

•    BCCI (Board of Control for Cricket in India) - മുംബൈ
•    BSNL (Bharat Sanchar Nigam Limited) - ന്യൂഡൽഹി
•    DRDO (Defence Research Organisation) - ന്യൂഡൽഹി 
•    HPCL (Hindustan Petroleum Corporation Limited) - മുംബൈ
•    NABARD (National bank for Agriculture and Rural Development) - മുംബൈ
•    NIA (National Institute of Ayurveda) - ജയ്പൂർ, രാജസ്ഥാൻ
•    ONGC (Oil and Natural Gas Corporation) - ദഹ്റാഡൂൺ, ഉത്തരാഖണ്ഡ്
•    Wipro - ബാംഗ്ലൂർ, കർണാടക


Related Questions:

താഴെ കൊടുത്തിരിക്കുന്നവയെ കാലഗണനയനുസരിച്ച് ക്രമീകരിക്കുക.

  1. ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സമിതി നിലവിൽ വന്നു.
  2. ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സംഘടന (ഐ. എസ്. ആർ. ഒ.) നിലവിൽ വന്നു.
  3. ആര്യഭട്ട എന്ന ഉപഗ്രഹം വിക്ഷേപിച്ചു.
  4. ചന്ദ്രയാൻ ദൗത്യം.


ചന്ദ്രയാൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമാണ് ചന്ദ്രയാൻ 1.
  2. 2008 ഒക്ടോബർ 22 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു
  3. ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യം മനസ്സിലാക്കിയ ചന്ദ്ര പരിവേഷണമാണ് ചന്ദ്രയാൻ 1. 
    സൂര്യന്റെ അന്തരീക്ഷത്തെകുറിച്ച് പഠിക്കുവാൻ ISRO വിക്ഷേപിക്കുവാൻ തയ്യാറെടുക്കുന്ന സ്പേസ് ക്രാഫ്റ്റിന്റെ പേര് താഴെ പറയുന്നതിലേതാണ് ?
    ISRO സ്പെഡെക്സ് ദൗത്യത്തിലെ നിർണ്ണായകമായ ബഹിരാകാശത്ത് വെച്ചുള്ള ഉപഗ്രഹങ്ങളുടെ കൂട്ടിയോജിപ്പിക്കൽ വിജയകരമായി നടപ്പിലാക്കിയത് എന്ന് ?
    അടുത്തിടെ പ്രവർത്തനം തുടങ്ങിയ ഐ എസ് ആർ ഒ യുടെ ഉപഗ്രഹമായ ജി-സാറ്റ് 24 സേവനം ഉപയോഗപ്പെടുത്തുന്ന ഡി ടി എച്ച് സേവന ദാതാവ് ആര് ?