App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) യുടെ ഇപ്പോഴത്തെ ചെയർമാൻ ആര് ?

Aകെ. രാധാകൃഷ്ണ‌ൻ

Bഎസ്. സോമനാഥ്

Cജി. മാധവൻ നായർ

Dകെ. ശിവൻ

Answer:

B. എസ്. സോമനാഥ്

Read Explanation:

ISRO

  • ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഐ.എസ്.ആർ.ഒ (ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ 1969 ആഗസ്റ്റ് 15ന് നിലവിൽ വന്നു.

  • 2012 സെപ്റ്റംബർ 9 രാവിലെ 9:51ന് ഇസ്രോയുടെ 'നൂറാമത്തെ ദൗത്യമായ, പി.എസ്.എൽ.വി - സി 21 ശ്രീഹരിക്കോട്ടയിലെ സതീശ് ധവൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു


Related Questions:

Which launch vehicle is popularly known as India’s ‘Baby Rocket’?

Which of the following statements about Antrix Corporation are true?

  1. It was incorporated as a public limited company in 1992.

  2. It handles international marketing of space products and services.

  3. It focuses on the Indian private sector's space launch capabilities.

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം :

Consider these statements regarding GSLV-Mk III’s development:

  1. Development took over 25 years.

  2. It underwent 11 flights before final realization.

  3. Cryogenic testing of C25 happened in 2010.

സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യ നിർമ്മിത പേടകം ?