Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) യുടെ ഇപ്പോഴത്തെ ചെയർമാൻ ആര് ?

Aകെ. രാധാകൃഷ്ണ‌ൻ

Bഡോ. വി. നാരായണൻ

Cജി. മാധവൻ നായർ

Dകെ. ശിവൻ

Answer:

B. ഡോ. വി. നാരായണൻ

Read Explanation:

ISRO

  • ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഐ.എസ്.ആർ.ഒ (ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ 1969 ആഗസ്റ്റ് 15ന് നിലവിൽ വന്നു.

  • ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) യുടെ ഇപ്പോഴത്തെ ചെയർമാൻ ഡോ. വി. നാരായണൻ ആണ്.

  • 2025 ജനുവരി 14-നാണ് അദ്ദേഹം ഈ പദവി ഏറ്റെടുത്തത്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിങ് ഉപഗ്രഹമായ "നിള" വികസിപ്പിച്ചത് ?
ചൊവ്വയിൽ ആദ്യമായി പറന്ന ചെറു ഹെലികോപ്റ്റർ ഏതാണ് ?
ഐ.എസ്.ആർ.ഒ. യുടെ 100-മത്തെ ഉപഗ്രഹം ?

Regarding the Mars Atlas released by ISRO:

  1. It was a digital compilation of MOM’s trajectory.

  2. It included scientific images from the first year of orbit.

  3. It was published by the Ministry of Earth Sciences.

നാസയിലെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബാരിവിൽമോറും 2024 ജൂൺ മുതൽ 2025 മാർച്ച് വരെ '9' മാസകാലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷണത്തിനു ശേഷം ഭൂമിയിലേക്ക് മടങ്ങിയത് ഏത് വാഹന ത്തിലായിരുന്നു?