ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടിൻ്റെ ആസ്ഥാനം എവിടെയാണ് ?AമുംബൈBകൊൽക്കത്തCപൂനെDനാഗ്പുർAnswer: B. കൊൽക്കത്ത Read Explanation: ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട് (ISI) 1931 ഡിസംബർ 17 ന് പ്രശസ്ത സ്റ്റാറ്റിസ്റ്റിഷ്യനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫസർ പ്രശാന്ത ചന്ദ്ര മഹലനോബിസാണ് ISI സ്ഥാപിച്ചത്. സ്റ്റാറ്റിസ്റ്റിക്സിൽ പരിശീലനവും ഗവേഷണവും,വികസനവും അതിന്റെ പ്രയോഗവും ആണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ പ്രാഥമികമായ ലക്ഷ്യം ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന കാമ്പസ് സ്ഥിതി ചെയ്യുന്നത് കൊൽക്കത്തയിലെ (കൽക്കട്ടയിലെ) ബാരനഗറിലാണ്. ഐഎസ്ഐയുടെ ആസ്ഥാനവും അതിന്റെ ഏറ്റവും വലിയ കാമ്പസുകളിലൊന്നുമാണ് ഇത്. Read more in App