Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടിൻ്റെ ആസ്ഥാനം എവിടെയാണ് ?

Aമുംബൈ

Bകൊൽക്കത്ത

Cപൂനെ

Dനാഗ്പുർ

Answer:

B. കൊൽക്കത്ത

Read Explanation:

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട് (ISI)

  • 1931 ഡിസംബർ 17 ന് പ്രശസ്ത സ്റ്റാറ്റിസ്റ്റിഷ്യനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫസർ പ്രശാന്ത ചന്ദ്ര മഹലനോബിസാണ് ISI സ്ഥാപിച്ചത്.
  • സ്റ്റാറ്റിസ്റ്റിക്സിൽ പരിശീലനവും ഗവേഷണവും,വികസനവും അതിന്റെ പ്രയോഗവും ആണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ പ്രാഥമികമായ ലക്ഷ്യം
  • ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന കാമ്പസ് സ്ഥിതി ചെയ്യുന്നത് കൊൽക്കത്തയിലെ (കൽക്കട്ടയിലെ) ബാരനഗറിലാണ്.
  • ഐഎസ്‌ഐയുടെ ആസ്ഥാനവും അതിന്റെ ഏറ്റവും വലിയ കാമ്പസുകളിലൊന്നുമാണ് ഇത്.

Related Questions:

ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് സ്ഥാപിച്ച വർഷം ഏതാണ് ?
ദേശീയ സാമ്പിൾ സർവ്വേ ഓഫീസ് ( NSSO ) നടത്തുന്ന സർവേയുടെ ഭാഗമല്ലാത്തത് ?
ഇന്ത്യയിൽ സാക്ഷരതാ നിരക്കിന്റെ മാനദണ്ഡം ?
ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
2023 ജനുവരിയിൽ പ്രസിദ്ധികരിക്കപ്പെട്ട കേരളത്തിലെ ഏറ്റവും പുതുക്കിയ വോട്ടർപട്ടിക പ്രകാരം ഏറ്റവും കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല ഏതാണ് ?