Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകൃതമാത് എന്ന് ?

A1930 ഒക്ടോബർ 20

B1931 ഡിസംബർ 17

C1935 ജനുവരി 26

D1929 ഫെബ്രുവരി 14

Answer:

B. 1931 ഡിസംബർ 17

Read Explanation:

• പ്രൊഫ. പ്രശാന്ത് ചന്ദ്ര മഹലനോബീസ് സ്ഥാപിച്ച ഒരു ദേശീയ പ്രാധാന്യമുളള സ്ഥാപനമാണ് ISI • 1931 ഡിസംബർ 17 • HQ- Kolkata • ISI പ്രസിദ്ധീകരിക്കുന്ന ജേണലാണ് "SANKHYA”


Related Questions:

രണ്ടു നാണയങ്ങൾ കറക്കുമ്പോൾ ലഭിക്കുന്ന തലകളുടെ (head) എണ്ണത്തിന്റെ പ്രതീക്ഷിത വില കണക്കാക്കുക.
താഴെ തന്നിരിക്കുന്നവയിൽ ഒരു ഡാറ്റയെ തുല്യ ഭാഗങ്ങളായി വിഭജിക്കുന്നതാര് ?
രണ്ടാം കേന്ദ്രീയ മോമെന്റിനു തുല്യമായത് :
Find the median of the first 5 whole numbers.
വേറിട്ട ഏക സമാന വിതരണത്തിന്റെ മാധ്യം =