ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയിൽ ഉദയം ചെയ്ത തൊഴിലാളി പ്രസ്ഥാനം ഏത് ?Aമദ്രാസ് ലേബർ യൂണിയൻBAITUCCഅഹമ്മദാബാദ് ടെക്സ്റ്റയിൽ അസോസിയേഷൻDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: റഷ്യൻ വിപ്ലവത്തെ തുടർന്ന് സോഷ്യലിസ്റ്റ് ആശയങ്ങളുടെ സ്വാധീനം ഇന്ത്യയിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് കാരണമായി. ആദ്യകാലത്ത് ഇന്ത്യയിൽ രൂപീകരിക്കപ്പെട്ട തൊഴിലാളി സംഘടനകൾ :- മദ്രാസ് ലേബർ യൂണിയൻ അഹമ്മദാബാദ് ടെക്സ്റ്റയിൽ അസോസിയേഷൻ AITUC (All India Trade Union Congress) 1920 ൽ അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തവർ എൻ. എം. ജോഷി ലാല ലജ്പത് റായ് Read more in App