Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ചില പ്രധാന സംഭവങ്ങൾ താഴെ ചേർക്കുന്നു. ഈ സംഭവങ്ങളുടെ ശരിയായ കാലക്രമം കണ്ടെത്തുക :

1. ജാലിയൻ വാലാബാഗ് കൂട്ടക്കൊല

2. ചൗരിചൗരാ സംഭവം

3. ഉപ്പുസത്യാഗ്രഹം

4. ബംഗാൾ ഗസറ്റ്

5. ക്വിറ്റിന്ത്യാ സമരം

A1, 2, 3, 4, 5

B4, 2, 1, 5, 3

C2, 3, 4, 5, 1

D4, 1, 2, 3, 5

Answer:

D. 4, 1, 2, 3, 5

Read Explanation:

ബംഗാൾ ഗസറ്റ് - 1780 ജാലിയൻ വാലാബാഗ് കൂട്ടക്കൊല - 1919 ചൗരിചൗരാ സംഭവം - 1922 ഉപ്പുസത്യാഗ്രഹം - 1930 ക്വിറ്റിന്ത്യാ സമരം - 1942


Related Questions:

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.ഒന്നാം കർണാടിക് യുദ്ധാനന്തരം ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ ഉണ്ടാക്കിയ ആക്‌സലാ ചാപ് ലെ സന്ധി പ്രകാരം ബ്രിട്ടീഷുകാർക്ക് മദ്രാസ് തിരികെ ലഭിച്ചു.

2.ഈ ഉടമ്പടി പ്രകാരം തന്നെ അമേരിക്കയിലെ ലൂയിസ് ബർഗ് എന്ന പ്രദേശം ഫ്രഞ്ചുകാർക്ക് തിരികെ ബ്രിട്ടീഷുകാർ വിട്ടുനൽകി

യൂറോപ്പിൽ ഉണ്ടായ ആസ്ട്രിയൻ പിൻതുടർച്ചാവകാശ യുദ്ധത്തിന്റെ തുടർച്ചയായി ഇന്ത്യയിൽ ബ്രിട്ടിഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന യുദ്ധം ഏത് ?
Who among the following issued the ‘Communal Award’?
ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം 1792-ൽ മലബാർ പ്രദേശങ്ങൾ ബ്രിട്ടീഷുകാർക്ക് കൈമാറിയ രാജാവ് ആരാണ് ?

ചേരുംപടി ചേർത്തവ പരിശോധിക്കുക

  1. സവർണ്ണ ജാഥ - മന്നത്ത് പദ്മനാഭൻ
  2. ദണ്ഡിയാത്ര - സി. കൃഷ്ണൻ നായർ
  3. ക്വിറ്റ് ഇന്ത്യ സമരം - അരുണാ അസഫലി
  4. അലി സഹോദരൻമാരിലൊരാൾ - മുഹമ്മദലി ജിന്ന