ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനം നടന്നത് എവിടെവച്ച്?
Aലാഹോർ
Bനാഗ്പൂർ
Cബോംബെ
Dബീഹാർ
Aലാഹോർ
Bനാഗ്പൂർ
Cബോംബെ
Dബീഹാർ
Related Questions:
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ?
1.ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ്സ് സമ്മേളനം നടന്നത് 1911 ഡിസംബർ 27
2.തീവ്രവാദികളും മിതവാദികളും ഒരുമിച്ച 1916 ലക്നൗ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് - എ സി മജുംദാർ
3.കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും സമ്മേളനം ആദ്യമായി ഒരുമിച്ച് നടന്ന വർഷം - 1918