Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ കറൻസിയുടെ പേരെന്താണ് ?

Aഭാരത് കോയിൻ

Bക്രിപ്റ്റോ റുപ്പി

Cഡിജിറ്റൽ റുപ്പി

Dഇ - ക്യാഷ് ഇന്ത്യ

Answer:

C. ഡിജിറ്റൽ റുപ്പി

Read Explanation:

.


Related Questions:

അന്തിമ ഉൽപ്പന്നങ്ങൾ രണ്ടായി തരം തിരിക്കാം . ഏതൊക്കെയാണ് ഇവ ?
അനൗപചാരിക മേഖലയിൽ പണത്തിന്റെ സഹായമില്ലാതെ നടക്കുന്ന ഇടപാടുകളെ ______ ഇടപാടുകൾ എന്ന് വിളിക്കുന്നു .
അറ്റ ദേശീയ ഉൽപ്പന്നം (NNP) = GNP - _____
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ ഏത് ഷെഡ്യൂളിൽ ആണ് ഇലക്ട്രോണിക് ഒപ്പുകൾക്കുള്ള ഇലക്ട്രോണിക് സാങ്കേതിക വിദ്യകൾ വ്യക്തമാക്കുന്നത് ?
അറ്റ നിക്ഷേപം = മൊത്തം നിക്ഷേപം - _____