ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്Aഎം എസ് സ്വാമിനാഥൻBനോർമൻ ബാർളോഗ്Cഇന്ദിരാ ഗാന്ധിDവിക്രം സാരാഭായ്Answer: A. എം എസ് സ്വാമിനാഥൻ Read Explanation: ഡോ. എം.എസ്.സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞനാണ്. അത്യുൽപാദന ശേഷിയുള്ള വിത്തുകൾ വികസിപ്പിക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും അതുവഴി ഭക്ഷ്യോൽപാദനമേഖലയിൽ കുതിച്ചുചാട്ടം സാധ്യമാക്കുകയും ചെയ്തു.തെക്കുകിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്ന് കരകയറ്റിയത് അദ്ദേഹത്തിന്റെ പരിശ്രമങ്ങളായിരുന്നു. മാഗ്സസെ, വേൾഡ് ഫുഡ്പ്രൈസ്, പദ്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. Read more in App